Question:

2023 സെപ്റ്റംബറിൽ അതിശക്തമായ ഭൂചലനത്തിൽ നാശനഷ്ടം ഉണ്ടായ മൊറോക്കോയിലെ പുരാതന നഗരം ഏത് ?

Aകാസബ്ലാംഗ

Bറബാത്ത്

Cമാരക്കേഷ്

Dഅഗാദീർ

Answer:

C. മാരക്കേഷ്

Explanation:

• യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട മാരക്കേഷിലെ പ്രദേശം - മദീന • "ചുവന്ന നഗരം" എന്നറിയപ്പെടുന്നത് - മാരക്കേഷ്


Related Questions:

2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?

2024 ജനുവരിയിൽ ബംഗ്ലാദേശിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച ബംഗ്ലാദേശ് ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?

ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ഏതാണ് ?

2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായ രാജ്യം ?

UAE യുടെ ആദ്യ ബഹിരാകാശ യാത്രിക ?