Question:
ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത് ?
Aപാറ്റ
Bമത്സ്യം
Cമനുഷ്യൻ
Dമണ്ണിര
Answer:
C. മനുഷ്യൻ
Explanation:
ഹൃദയ അറകൾ
- മത്സ്യം -2
- ഉരഗങ്ങൾ - 3
- ഉഭയജീവികൾ - 3
- പല്ലി - 3
- പക്ഷികൾ - 4
- സസ്തനികൾ - 4
- മുതല - 4
- പാറ്റ - 13
Question:
Aപാറ്റ
Bമത്സ്യം
Cമനുഷ്യൻ
Dമണ്ണിര
Answer:
ഹൃദയ അറകൾ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി.
2.ഹൃദയപേശികളിൽ അടങ്ങിയിരിക്കുന്ന പേസ് മേക്കർ കോശങ്ങളാണ് വിദ്യുത് സിഗ്നലുകൾ ഉല്പാദിപ്പിക്കുന്നത്.
3.ഇ സി ജി യുടെ കണ്ടുപിടിത്തത്തിന് വില്യം ഐന്തോവന് 1924ൽ നൊബേൽ സമ്മാനം ലഭിച്ചു