Question:

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?

Aസിംഹം

Bകടുവ

Cകാണ്ടാമൃഗം

Dപശു

Answer:

B. കടുവ

Explanation:

  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് -റിസർവ് ബാങ്ക്
  •  വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്- റിസർവ് ബാങ്ക്.  
  •  വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന ബാങ്ക്- റിസർവ് ബാങ്ക്.  
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം -     കടുവ.  
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള വൃക്ഷം  -    എണ്ണപ്പന

Related Questions:

The first Indian Governor of Reserve Bank of India is :

2023 ഫെബ്രുവരിയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് എത്രയായാണ് ഉയർത്തിയത് ?

റിസർവ് ബാങ്കിന്റെ ഗവർണറാകുന്ന എത്രാമത് വ്യക്തിയാണ് ശക്തികാന്ത ദാസ് ?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ, മണി സ്റ്റോക്കിന്റെയും നാരോ മണിയുടെയും ഘടകങ്ങളുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?