Question:
2023 സെപ്റ്റംബറിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI)ഫുഡ് അനിമൽ ടാഗ് ലഭിച്ച മൃഗം ഏത് ?
Aമാൻ
Bകരടി
Cമിഥുൻ
Dമ്ലാവ്
Answer:
C. മിഥുൻ
Explanation:
• ക്യാറ്റിൽ ഓഫ് മൗണ്ടൈൻ എന്ന് അറിയപ്പെടുന്നത് - മിഥുൻ • അരുണാചൽ പ്രാദേശിൻറ്റെയും നാഗാലാൻഡിൻറെയും സംസ്ഥാന മൃഗം - മിഥുൻ