Question:

കാസർഗോഡ് ജില്ലയുടെ ഓദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ?

Aപച്ചച്ചോല മരതവള

Bപാലപ്പൂവൻ ആമ

Cമീൻപൂച്ച

Dനെല്ലെലി

Answer:

B. പാലപ്പൂവൻ ആമ

Explanation:

• പാലപ്പൂവൻ ആമയുടെ ശാസ്ത്രീയ നാമം - Pelochelys Cantroii Gray


Related Questions:

കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?

താഴെ പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂരിൽ അല്ലാത്തത്?

കണ്ടൽ വനങ്ങൾ ഏറ്റവും കൂടൂതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?

കേരളത്തിലെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ നിലവിൽ വന്നത് ?

The only one district in Kerala produce tobacco