Question:
ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ?
- ഉത് + മേഷം = ഉന്മേഷം
- സത് + മാർഗ്ഗം = സന്മാർഗം
- സത് + ജനം = സജനം
- ദിക് + മാത്രം = ദിങ്മാത്രം
A1 , 4
B1, 2 , 4
C3 , 4
Dഇവയെല്ലാം ശരി
Answer:
B. 1, 2 , 4
Explanation:
- സത് + ജനം = സജ്ജനം
Question:
ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ?
A1 , 4
B1, 2 , 4
C3 , 4
Dഇവയെല്ലാം ശരി
Answer: