Question:

തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളുടെ ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകളേത് ?

Aവടക്കൻപാട്ടുകൾ

Bതെക്കൻപാട്ടുകൾ

Cപടപ്പാട്ടുകൾ

Dതോറ്റംപാട്ടുകൾ

Answer:

D. തോറ്റംപാട്ടുകൾ


Related Questions:

കൃഷിപ്പണിയിലേർപ്പെടുന്നവർ കൂട്ടമായി പാടിയിരുന്ന വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?

മധ്യകാല കേരളത്തിലെ വേദ പഠന കേന്ദ്രങ്ങൾ _______ എന്ന് അറിയപ്പെടുന്നു.

ജൂത ശാസനം നടന്ന വർഷം ഏത് ?

ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചതാര് ?

മൂഷക വംശ കാവ്യം ആരുടേതാണ് ?