Question:
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- അറ്റ്ലസ് എന്നാണ് നട്ടെല്ലിലെ ആദ്യ കശേരുവിന്റെ പേര്.
- "കോക്സിക്സ്" എന്നാണ് നട്ടെല്ലിലെ അവസാനത്തെ കശേരുവിന്റെ പേര്
- ക്യാപിറ്റേറ്റ് എന്നാണ് മുട്ടു ചിരട്ടയുടെ ശാസ്ത്രീയ നാമം.
A2, 3 ശരി
B2 തെറ്റ്, 3 ശരി
C1, 2 ശരി
Dഇവയൊന്നുമല്ല
Answer:
C. 1, 2 ശരി
Explanation:
മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം - പാറ്റല്ല