Question:
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ്
- ഏഷ്യയിൽ ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ
- 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു
- ഒരു നോട്ടിക്കൽ മൈൽ = 1.852 മീറ്റർ
- ഒരു ഫാത്തം = 1829 മീറ്റർ
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 2 , 4 , 5 ശരി
Dഇവയെല്ലാം ശരി
Answer:
A. 1 , 2 , 3 ശരി
Explanation:
🔹 ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ് 🔹 ഏഷ്യയിൽ ഏറ്റവും കൂടിയ സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ 🔹 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു 🔹 ഒരു നോട്ടിക്കൽ മൈൽ = 1852 മീറ്റർ 🔹 ഒരു ഫാത്തം = 1.829 മീറ്റർ