Question:

ലോകായുക്ത ഭേദഗതി - 2022 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. ലോകായുക്ത അവധിയിലാകുകയോ ഒഴിവുവരുകയോ ചെയ്‌താൽ മുതിർന്ന ഉപലോകായുക്തക്ക് ചുമതല ഏറ്റെടുക്കാം 

  2. ലോകായുക്തയിൽ ന്യായാധിപന്മാരുടെ പരമാവധി പ്രായപരിധി 70 വയസായി നിജപ്പെടുത്തി 

  3. വിരമിച്ച സുപ്രീംകോടതി ജഡ്ജി , ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് പുറമെ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയും ലോകായുകതയായി നിയമിക്കാം  

Aരണ്ട് മാത്രം ശരി

Bഇവയൊന്നുമല്ല

Cമൂന്ന് മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി


Related Questions:

Which of the following pairs are not correctly matched:

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

വിവരാവകാശ നിയമത്തിൽ മൂന്നാം കക്ഷിയോട് അഭിപ്രായം ആരായാൻ ആവശ്യമായ സമയപരിധി എത്രയാണ് ?

താഴെ പറയുന്നതിൽ മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചിട്ടില്ലാത്ത പ്രദേശം ഏതാണ് ?

സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?