App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഉൾപ്പെടുന്ന ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ ഏതെല്ലാം?

Aപശ്ചിമഘട്ടം,വടക്കു കിഴക്കൻ ഹിമാലയം

Bനീലഗിരി

Cബോർഘട്ട്

Dആനമുടി

Answer:

A. പശ്ചിമഘട്ടം,വടക്കു കിഴക്കൻ ഹിമാലയം

Read Explanation:

ഇന്തോ - ബർമ്മ മേഖലയും ഇന്ത്യയിലെ ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് പെട്ടതാണ്


Related Questions:

' ജൈവ വൈവിധ്യം ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത് ?

ലോക പ്രകൃതി സംരക്ഷണ ദിനം ?

അധിനിവേശ സസ്യം / ജന്തു വിഭാഗത്തിൽ പെടാത്തത് ?

'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി' (CBD) യുടെ ആദ്യ 'ഭൂമി ഉച്ചകോടി' നടന്നത് എന്ന് ?