Question:

സമരാത്രദിനങ്ങള്‍ (വിഷുവങ്ങള്‍) ഏതെല്ലാം ?

Aമാർച്ച് 21, സെപ്റ്റംബർ 23

Bജൂലൈ 4, ജനുവരി 3

Cഡിസംബർ 22, ജൂൺ 21

Dമാർച്ച് 21, ജൂൺ 21

Answer:

A. മാർച്ച് 21, സെപ്റ്റംബർ 23

Explanation:

പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിനങ്ങളിലാണ്. ഈ ദിനങ്ങളിൽ രണ്ട അർദ്ധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും.


Related Questions:

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?

ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?

കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

ഭൂമിയിലെ ഏറ്റവും നീളമുള്ള നദി ഏത് ?