App Logo

No.1 PSC Learning App

1M+ Downloads

2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മത്സ്യങ്ങൾ ഏതെല്ലാം ?

(i) അബ്ലേന്നെസ് ഗ്രേസാലി

(ii) അബ്ലേന്നെസ്ജോസ്‌ബെർക്ക്മെൻസിസ്

(iii) ട്രൈഗോട്രിഗ്ല ഇൻറ്റർമീഡിക്ക് 

(iv) ടെറോസ്പാരോൺ ഇൻഡിക്കം 

A(i)ഉം (ii) ഉം ശരി

B(ii) ഉം (iii) ഉം ശരി

C(iii) ഉം (iv) ഉം ശരി

Dഎല്ലാം ശരിയാണ്

Answer:

A. (i)ഉം (ii) ഉം ശരി

Read Explanation:

• കോലാൻ-മുരൽ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾ • കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം - കൊച്ചി


Related Questions:

മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?

മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന യാനങ്ങൾ പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ ?

ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?

മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?

കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?