Question:

പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികൾ ?

Aമഹാനദി, ഗോദാവരി

Bകൃഷ്ണ, കാവേരി

Cസോൺ, ചമ്പൽ

Dനർമ്മദ, താപ്തി

Answer:

D. നർമ്മദ, താപ്തി


Related Questions:

സുദാമാ സേതു പാലം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?

The river also known as Tsangpo in Tibet is:

ഇന്ത്യയും പാകിസ്ഥാനുമായി സിന്ധു നദീജല ഉടമ്പടി ഒപ്പുവെച്ച വർഷം ഏത്?

The Indo-Gangetic plains comprises the floodplains that are

ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത് ?