Question:

ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?

Aകൊല്ലം

Bഫറോക്ക്

Cആലപ്പുഴ

Dഇടുക്കി

Answer:

B. ഫറോക്ക്


Related Questions:

'സാമൂതിരിയുടെ കൺഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്നറിയപ്പെടുന്ന പോർച്ചുഗീസ് നിർമ്മിത കോട്ട ഏത് ?

വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം :

ഡച്ചുകാരുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1595 ൽ ഇന്ത്യയിൽ എത്തിയ വിദേശ ശക്തിയാണ് ഡച്ചുകാർ

2.1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.

കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ട നിർമ്മിച്ചത്:

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?