Question:

2023 ഡിസംബറിൽ സിന്ധു നദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിൻറെ തെളിവുകൾ കണ്ടെത്തിയ പ്രദേശം ഏത് ?

Aജയ്‌സാൽമീർ

Bഭുജ്

Cലൂന

Dഹാജിപ്പൂർ

Answer:

C. ലൂന

Explanation:

• ഗുജറാത്തിലെ കച്ച് ജില്ലയിലെ പ്രദേശം ആണ് ലൂന • ലൂനയിൽ ഗവേഷണം നടത്തിയത് - കേരള സർവ്വകലാശാല ജിയോളജി വകുപ്പ്


Related Questions:

ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?

108-ാ മത് സയൻസ് കോൺഗ്രസ് വേദി എവിടെയാണ് ?

ജി എസ് ടി യിലെ വെട്ടിപ്പ് തടയുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?