2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?
Aകൂർഗ്
Bഷിരൂർ
Cമടിക്കേരി
Dഅഗുംബെ
Answer:
B. ഷിരൂർ
Read Explanation:
• കർണ്ണാടകയിലെ ഉത്തരകന്നട ജില്ലയിലെ അംഗോള താലൂക്കിലാണ് ഷിരൂർ സ്ഥിതി ചെയ്യുന്നത്
• ദുരന്തമുണ്ടായ പ്രദേശത്തുകൂടി കടന്നുപോകുന്ന ദേശീയ പാത - NH 66
• ദുരന്തമുണ്ടായ പ്രദേശത്തുകൂടി ഒഴുകുന്ന നദി - ഗംഗാവലി പുഴ