റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?Aഅലാസ്കBഹവായ്Cറോഡ് ഐലൻഡ്Dബ്രിട്ടൻAnswer: A. അലാസ്കRead Explanation:സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. സെവാർഡ് 1867 മാർച്ച് 30-ന് റഷ്യയിൽ നിന്ന് 7.2 മില്യൺ ഡോളറിന് അലാസ്ക വാങ്ങാൻ തീരുമാനിച്ചു..Open explanation in App