Question:
അടുത്തിടെ 2500 വർഷം പഴക്കമുള്ള നഗരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ഏത് ?
Aആമസോൺ കാടുകൾ
Bതാർ മരുഭൂമി
Cഗിസ പീഠഭൂമി
Dഅങ്കോർ
Answer:
A. ആമസോൺ കാടുകൾ
Explanation:
• ആമസോൺ കാടുകളിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്നതും വലുതുമായ നഗരം ആണ് • കിഴക്കൻ ഇക്വഡോറിലെ ആൻറ്റിസ് പർവ്വതനിരകളിലെ യുപാനോ താഴ്വരയിൽ ആണ് നഗരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്