Question:
' മനുഷ്യരാശിയുടെ അനശ്വര കലാരൂപം ' എന്ന് യൂനസ്‌കോ വിശേഷിപ്പിച്ച കലാരൂപം ഏതാണ് ?
Aകൂത്ത്
Bകൂടിയാട്ടം
Cകഥകളി
Dതുള്ളൽ
Answer:
B. കൂടിയാട്ടം
Explanation:
- നൃത്തത്തിനെക്കാൾ കൂടുതൽ അഭിനയ കലക്ക് പ്രാധാന്യം നൽകിയ അതുകൊണ്ടുതന്നെ അഭിനയത്തിൻറെ അമ്മ എന്നാണ് കൂടിയാട്ടം വിശേഷിപ്പിക്കപ്പെടുന്നത്
- രണ്ടായിരത്തിലേറെ വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന സംസ്കൃത നാടക നൃത്ത രൂപമാണ് കൂടിയാട്ടം