Question:
2024 ഫെബ്രുവരിയിൽ അന്തരിച്ച "വാഴേങ്കട വിജയൻ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aകൂടിയാട്ടം
Bചാക്യാർ കൂത്ത്
Cഓട്ടൻ തുള്ളൽ
Dകഥകളി
Answer:
D. കഥകളി
Explanation:
• കലാമണ്ഡലത്തിൻറെ മുൻ പ്രിൻസിപ്പൽ ആയിരുന്ന വ്യക്തി • കലാമണ്ഡലത്തിൻറെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന വാഴേങ്കട കുഞ്ചുനായരുടെ മകനാണ് • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 2012 • സംസ്ഥാന കഥകളി പുരസ്‌കാരം ലഭിച്ചത് - 2019 • വാഴേങ്കട കുഞ്ചുനായർ സംസ്തുതി പുരസ്‌കാരം ലഭിച്ചത് - 2023