Question:
2024 ഫെബ്രുവരിയിൽ അന്തരിച്ച ഭവാനി ചെല്ലപ്പൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aകർണ്ണാടക സംഗീതം
Bനൃത്തം
Cകഥകളി
Dകൂടിയാട്ടം
Answer:
B. നൃത്തം
Explanation:
• കേരള നടനത്തിലെ തനത് ശൈലിയുടെ പ്രചാരക ആയിരുന്നു • ഗുരു ഗോപിനാഥിൻറെ ശിഷ്യ • ഭാരതീയ നൃത്ത കലാലയം സ്ഥാപക • ഭവാനി ചെല്ലപ്പന് കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ വർഷം - 1994 • കേരള കലാമണ്ഡലം പുരസ്കാരവും ഗുരു ശ്രേഷ്ട പുരസ്കാരവും ലഭിച്ചിട്ടുണ്ട്