App Logo

No.1 PSC Learning App

1M+ Downloads

അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം?

Aകൂടിയാട്ടം

Bമോഹിനിയാട്ടം

Cകഥകളി

Dതുള്ളൽ

Answer:

A. കൂടിയാട്ടം

Read Explanation:

കൂടിയാട്ടം

  • ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രാചീന സംസ്കൃത നാടക രൂപമാണ് കൂടിയാട്ടം
  • ക്ഷേത്രവളപ്പിൽ കൂത്തമ്പലം എന്ന പേരിലുള്ള അരങ്ങിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്
  • കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം മിഴാവാണ്
  • പൂർണ്ണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും
  • കൂടിയാട്ടം അവതരിപ്പിക്കുന്നത് ചാക്യാർ (പുരുഷ കഥാപാത്രം)നങ്ങ്യാർ (സ്ത്രീകഥാപാത്രം)
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഭാരതീയ നൃത്തരൂപം - കൂടിയാട്ടം 2001
  • അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം - കൂടിയാട്ടം

Related Questions:

ഇന്ത്യയുടെ ദേശീയ നൃത്ത രൂപം ?

undefined

സതി എന്ന സാമൂഹ്യ ദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര് ?

In which state is the 'Chalo Loku' festival celebrated?

Bamboo Dance is the tribal performing art of: