ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് പൗരത്വം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്?
A8
B47
C81
D10
Answer:
A. 8
Read Explanation:
പൗരത്വ ഭേദഗതി നിയമം ,2019 -2014 ഡിസംബർ 31 നോ അതിനു മുൻപോ ,അഫ്ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ 6 ന്യൂന പക്ഷ വിഭാഗങ്ങളിൽ പ്പെടുന്നവർ (ഹിന്ദു ,സിഖ് ,ബുദ്ധ ,ജൈന ,പാർസി ,ക്രിസ്ത്യൻ ) മത പീഡനം മൂലമാണ് ഇന്ത്യയിലേക്ക് കുടിയേറിയതെങ്കിൽ അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ അവർക്കു ഇന്ത്യൻ പൗരത്വം നൽകുന്ന നിയമം
ഇന്ത്യൻ ഭരണഘടന പ്രകാരം ഇരട്ട പൗരത്വം അനുവദീയമല്ല
ഇന്ത്യൻ വംശജരുടെ സമ്പാദ്യം ഇന്ത്യയുടെ വികസനത്തിന് പ്രേയോജനപ്പെടുത്തുന്നതിനു വേണ്ടി ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്ന ആശയത്തിന് ഇന്ത്യ ഗവണ്മെന്റ് 2004 രൂപം നൽകി
ഇന്ത്യൻ വംശജരുടെ സമ്പാദ്യം ഇന്ത്യയുടെ വികസനത്തിന് പ്രേയോജനപ്പെടുത്തുന്നതിനു വേണ്ടി ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്ന ആശയത്തിന്ന് ഇന്ത്യ ഗവണ്മെന്റ് 2004 ൽ രൂപം നൽകി
ഇത് അനുസരിച്ചു 1955 ലെ പൗരത്വനിയമം ഭേദഗതി ചെയ്ത് 16 രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്ക് OVERSSES CITIZENSHIP നൽകുകയുണ്ടായി