Question:

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

Aആര്‍ട്ടിക്കിള്‍ 29

Bആര്‍ട്ടിക്കിള്‍ 49

Cആര്‍ട്ടിക്കിള്‍ 48

Dആര്‍ട്ടിക്കിള്‍ 32

Answer:

B. ആര്‍ട്ടിക്കിള്‍ 49

Explanation:

  • ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടന വകുപ്പ്  ആർട്ടിക്കിൾ 29    
  • ഗോവധ നിരോധനം മൃഗസംരക്ഷണം ആർട്ടിക്കിൾ 48
  • സുപ്രീംകോടതിക്ക് റിട്ടു പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന ഭരണഘടന അനുഛേദമാണ് ആർട്ടിക്കിൾ 32

Related Questions:

തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ?

The concept of welfare state is included in the Constitution of India in:

The Directive Principle have been taken from the constitution of.......... ?

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?