Question:
ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?
A368
B358
C348
D338
Answer:
A. 368
Explanation:
- ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 368 എന്നത് ഭരണഘടനയും നടപടിക്രമങ്ങളും ഭേദഗതി ചെയ്യുന്നതിനുള്ള പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ടതാണ്.
- പാർലമെൻറ്ന്റെ ഏതെങ്കിലും സഭയി ൽ ഉദ്ധിഷ്ടകാര്യത്തി നുള്ള ബില്ല് അവതരി പ്പിച്ചാൽ മാത്രമാണ് ഭരണഘട യുടെ ഒരു ഭേദഗതി ആരംഭിക്കുന്നത്
- പ്രത്യേക ഭൂരിപക്ഷത്തിന് ഭേദഗതി വരുത്താൻ കഴിയുന്ന രണ്ട് വ്യവസ്ഥകളാണ് മൗലികാവകാശങ്ങ ളും നിർദ്ദേശകതത്വങ്ങളും.
- അനുഛേദം 368 രണ്ട് തരം ഭേദഗതികൾ നൽകുന്നു:
1. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷത്തോടെ.
2. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷവും കൂടാതെ സംസ്ഥാന നിയമ സഭകളിൽ പകുതിയും സാധാരണ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ട്. - ഭരണഘടനയുടെ ചില വ്യവസ്ഥകൾക്ക് ഭേദഗതി വരുത്താൻ നിലവിലു ള്ളതും വോട്ടുചെയ്യുന്നതുമാ യ ഓരോ സഭകളിലും ലളിതമായ ഭൂരിപക്ഷം ആവശ്യമാണ്.