Question:
കരുതൽ തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?
AArt .20
BArt .21 A
CArt .21
DArt .22
Answer:
D. Art .22
Explanation:
ചില സാഹചര്യങ്ങളിൽ കുറ്റം ചെയ്യുമെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ ഒരു കരുതലെന്ന നിലയിൽ തടവിൽ പാർപ്പിക്കുന്നതാണ് കരുതൽ തടങ്കൽ അഥവാ പ്രിവന്റീവ് ഡിറ്റൻഷൻ. ആഭ്യന്തര, പൊതുസുരക്ഷിതത്വത്തെ മുൻനിർത്തിയാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്.