Question:

അറ്റോര്‍ണി ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 165

Bആര്‍ട്ടിക്കിള്‍ 76

Cആര്‍ട്ടിക്കിള്‍ 75

Dആര്‍ട്ടിക്കിള്‍ 79.

Answer:

B. ആര്‍ട്ടിക്കിള്‍ 76

Explanation:

അറ്റോർണി ജനറൽ 

  • രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ആണ് അറ്റോർണി ജനറൽ.
  • ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം അറ്റോർണി ജനറലിനെ സർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുന്നത്.
  • അറ്റോർണി ജനറലിനെ രാഷ്ട്രപതിക്ക് സ്വമേധയാ നീക്കം ചെയ്യാം

അറ്റോർണി ജനറലിന്റെ  ചുമതലകളും പ്രവർത്തനങ്ങളും

  •  പാർലമെന്റിന്റെ സഭാ നടപടികളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്.
  • ഇന്ത്യയിലെ ഏതു കോടതിയിലും ഔപചാരികമായ കൂടിക്കാഴ്ചയ്ക്കും വാദിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്.
  • പാർലമെന്റ് അംഗങ്ങൾക്ക് ലഭ്യമായ എല്ലാ നിയമനിർമ്മാണ അധികാരങ്ങളും (വോട്ടെടുപ്പ് ഒഴുകെ )അദ്ദേഹത്തിനുണ്ട്.  
  • രാഷ്ട്രപതി നൽകുന്ന നിയമപരമായ ചുമതലകൾ അദ്ദേഹം നിർവഹിക്കുന്നു

Related Questions:

Which of the following office is described as the " Guardian of the Public Purse" ?

സംസ്ഥാന സർക്കാർ ആരിൽ നിന്നും ആണ് നിയമോപദേശം തേടുന്നത്

സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?

ഇന്ത്യയിൽ എത്രവർഷത്തിലൊരിക്കലാണ് ധനകാര്യകമ്മിഷനെ നിയമിക്കുന്നത്?

അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?