Question:
രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Aആര്‍ട്ടിക്കിള്‍ 61
Bആര്‍ട്ടിക്കിള്‍ 63
Cആര്‍ട്ടിക്കിള്‍ 54
Dആര്‍ട്ടിക്കിള്‍ 50
Answer:
A. ആര്‍ട്ടിക്കിള്‍ 61
Explanation:
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 54, ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളേജിലെ അംഗങ്ങളാണെന്ന് വ്യക്തമാക്കുന്നു.
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 72 രാജ്യത്തിന്റെ രാഷ്ട്രപതിക്ക് മാപ്പ് നൽകാനുള്ള അധികാരം നൽകുന്നു.