Question:

ഗോവധ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A47

B48

C49

D50

Answer:

B. 48

Explanation:

  • മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ആർട്ടിക്കിൾ 48 
  • ഭരണഘടനയിൽ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുന്ന ആർട്ടിക്കിൾ - 36 -51 
  • മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുന്ന ഭാഗം -
  • ആർട്ടിക്കിൾ 48 - ഗോവധ നിരോധനം ,കൃഷിയും മൃഗ സംരക്ഷണവും 
  • ഗോവധ നിരോധന നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം -ഗുജറാത്ത്‌ 

Related Questions:

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു ?

undefined

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശൈശവാരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ

തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?

കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?