Question:

പാര്‍ലമെന്‍ന്റിന്റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

Aആര്‍ട്ടിക്കിള്‍ 110

Bആര്‍ട്ടിക്കിള്‍ 100

Cആര്‍ട്ടിക്കിള്‍ 108

Dആര്‍ട്ടിക്കിള്‍ 79.

Answer:

B. ആര്‍ട്ടിക്കിള്‍ 100

Explanation:

Article 100 related to Voting in Houses, power of Houses to act notwithstanding vacancies and quorum


Related Questions:

ബഡ്ജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത് ആരാണ്?

സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?

കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ആര്?

ലോക്പാലിൻ്റെ ലോഗോ രൂപ കൽപന ചെയ്തതാര് ?

രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?