Question:

'ഭരണഘടനയുടെ ഹൃദയം, ആത്മാവ്' എന്നിങ്ങനെ അംബേദ്‌കർ വിശേഷിപ്പിച്ച അനുഛേദം ഏത് ?

Aഅനുഛേദം 21

Bഅനുഛേദം 32

Cഅനുഛേദം 25

Dഅനുഛേദം 34

Answer:

B. അനുഛേദം 32

Explanation:

ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശമാണ് അനുഛേദം 32


Related Questions:

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പദവികള്‍ നിര്‍ത്തലാക്കുന്നതിനേക്കുറിച്ച് പ്രതിപാദിക്കുന്നത് ?

താഴെ പറയുന്നവയിൽ മൗലികാവകാശമല്ലാത്തത് ഏത് ?

Which one of the following is not a fundamental right in the Constitution?