Question:

ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 16

Bആര്‍ട്ടിക്കിള്‍ 15

Cആര്‍ട്ടിക്കിള്‍ 17

Dആര്‍ട്ടിക്കിള്‍ 1.

Answer:

C. ആര്‍ട്ടിക്കിള്‍ 17

Explanation:

  • ആർട്ടിക്കിൾ 14- നിയമസമത്വവും നിയമപരിരക്ഷയും.
  • ആർട്ടിക്കിൾ 16 -പൊതുനിയമനങ്ങളിലെ അവസരസമത്വം ഉറപ്പുവരുത്തുക.
  • "അസ്പൃശ്യത നിരോധനം" വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ആണ് 17
  • തൊട്ടുകൂടായ്മ  നിരോധനനിയമം നിലവിൽ വന്ന വർഷം 1955

Related Questions:

ഭരണഘടന നിർമ്മാണ സഭയുടെ അഡ്ഹോക്ക് കമ്മിറ്റി ഓൺ ദി സുപ്രീം കോർട്ടിന്റെ ചെയർമാൻ ആരായിരുന്നു ?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം :

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു ?

ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് ഏത് വർഷം ?