മൗലിക കർത്തവ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?Aആർട്ടിക്കിൾ 51 (A)Bആർട്ടിക്കിൾ 43Cആർട്ടിക്കിൾ 48Dആർട്ടിക്കിൾ 51Answer: A. ആർട്ടിക്കിൾ 51 (A)Read Explanation: ഭരണ ഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി 42-ആം ഭേദഗതി (1976 ) മൗലിക കടമകൾ പ്രാബല്യത്തിൽ വന്ന വർഷം -1977 ജനുവരി 3 Open explanation in App