Question:

ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?

Aആര്‍ട്ടിക്കിള്‍ 265

Bആര്‍ട്ടിക്കിള്‍ 243(A)

Cആര്‍ട്ടിക്കിള്‍ 280

Dആര്‍ട്ടിക്കിള്‍ 165

Answer:

B. ആര്‍ട്ടിക്കിള്‍ 243(A)

Explanation:

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനമണ്‌ രാജസ്ഥാൻ പഞ്ചായത്തീരാജ് ഭരണഘടനാ സാധുത നൽകിയത് 73 ആം ഭേദഗതി. ബൽവന്ത് റായ് മെഹതയാണ് പഞ്ചായത്ത് രാജ് പിതാവെന്നറിയപെടുന്നു.


Related Questions:

പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിംഗ് കമ്മീഷൻ നിയമിച്ച കമ്മിറ്റി?

ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ത്രിതല പഞ്ചായത്ത് സംവിധാനം ദ്വിതലമാക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?

അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്. 

2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു 

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു.