Question:

ഇന്ത്യയിലെ ഒരു പൗരന് സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുഛേദം ഏത് ?

Aഅനുഛേദം 61

Bഅനുഛേദം 21

Cഅനുഛേദം 14

Dഅനുഛേദം 19

Answer:

B. അനുഛേദം 21

Explanation:

  • അനുച്ഛേദം 21 -ജീവിക്കുന്നതിനും വ്യകതി സ്വാതത്ര്യത്തിനുമുള്ള അവകാശം 
  • മൗലിക അവകാശങ്ങളുടെ അടിത്തറഎന്നറിയപ്പെടുന്നത് -അനുച്ഛേദം 21 
  • പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈകോടതി നിരോധിച്ചത് ഭരണഘടനയുടെ ഏതു അനുച്ഛേദമനുസരിച്ചാണ് -അനുച്ഛേദം 21 

Related Questions:

സർക്കാർ ഉദ്യോഗങ്ങളിൽ തുല്യ അവസരം അനുഭവിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത് ?

ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ?

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

താഴെ തന്നിരിക്കുന്നവയിൽ മൗലിക അവകാശങ്ങളിൽ പെടാത്തത് ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത് ?