ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
Aഅനുഛേദം 323(A)
Bഅനുഛേദം 326
Cഅനുഛേദം 325
Dഅനുഛേദം 322
Answer:
Aഅനുഛേദം 323(A)
Bഅനുഛേദം 326
Cഅനുഛേദം 325
Dഅനുഛേദം 322
Answer:
Related Questions:
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?
i. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 323A.
ii. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985-ൽ പാസാക്കി
iii. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ആയിരുന്നു ശ്രീ. എൻ രാധാകൃഷ്ണൻ നായർ.
iv. ട്രൈബ്യൂണലിന്റെ അഡ്മിനിസ്ട്രേറ്റീവ് തലവനാണ് രജിസ്ട്രാർ.
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. സ്റ്റേറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും സർവീസ് കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ .
2. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.
3. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ ചേർന്ന് ജോയിന്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനെ കുറിച്ചും 1985ലെ അഡ്മിനിസ്ട്രേറ്റീവ് ആക്ടിൽ പരാമർശിക്കുന്നു .