Question:

നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ വകുപ്പേത്?

Aവകുപ്പ്-16

Bവകുപ്പ്-17

Cവകുപ്പ് -14

Dവകുപ്പ്-19

Answer:

C. വകുപ്പ് -14


Related Questions:

താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ മൗലികാവകാശങ്ങളുടെ ഉപസമിതിയുടെ തലവൻ ആരായിരുന്നു?

Right to Education comes under the Act

ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?

Which one of the following is not a fundamental right in the Constitution?