Question:

ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?

Aഅനുച്ഛേദം 22

Bഅനുച്ഛേദം 23

Cഅനുച്ഛേദം 24

Dഅനുച്ഛേദം 21

Answer:

D. അനുച്ഛേദം 21

Explanation:

  • According to Article 21: “Protection of Life and Personal Liberty: No person shall be deprived of his life or personal liberty except according to procedure established by law.”
  • ഈ മൗലികാവകാശം ഓരോ വ്യക്തിക്കും പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ലഭ്യമാണ്.
  • ആർട്ടിക്കിൾ 21 രണ്ട് അവകാശങ്ങൾ നൽകുന്നു:
    • ജീവിക്കാനുള്ള അവകാശം (Right to life)
    • വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to personal liberty)
  • ഈ അവകാശത്തെ 'heart of fundamental rights' എന്നാണ് ഇന്ത്യയുടെ സുപ്രീം കോടതി വിശേഷിപ്പിച്ചത്.
  • ആർട്ടിക്കിൾ 21 ന്റെ പ്രധാന ലക്ഷ്യം, ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശമോ സ്വാതന്ത്ര്യമോ ഭരണകൂടം എടുത്തുകളയുമ്പോൾ, അത് നിയമത്തിന്റെ നിർദിഷ്ട നടപടിക്രമങ്ങൾക്കനുസൃതമായിരിക്കണം എന്നതാണ്.

Related Questions:

ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നുമാണ്?

Which Article of the Indian Constitution prohibits the employment of children ?

ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?

നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?

ഒരാളെ അറസ്റ്റ് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത് ?