Question:

ഇന്ത്യൻ ഭരണഘടനയിൽ മദ്യനിരോധനം പരാമർശിച്ചിരിക്കുന്ന അനുഛേദം ഏത് ?

Aആർട്ടിക്കിൾ 33

Bആർട്ടിക്കിൾ 47

Cആർട്ടിക്കിൾ 58

Dആർട്ടിക്കിൾ 74

Answer:

B. ആർട്ടിക്കിൾ 47

Explanation:

• ആർട്ടിക്കിൾ 47 ---------------------- ♦ രാജ്യത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും പോഷകാഹാര ലഭ്യതയും ഉയർത്തുക ♦ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഔഷധാവശ്യങ്ങൾക്കല്ലാതെയുള്ള മദ്യത്തിനും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും നിരോധനം നടപ്പിലാക്കുക


Related Questions:

' ഭരണഘടനയുടെ മനസാക്ഷി ' എന്ന് നിർദ്ദേശ തത്വങ്ങളേയും മൗലീകാവകാശങ്ങളേയും വിശേഷിപ്പിച്ചത് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം?

രാഷ്ട്രത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് ?