Question:

സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 29 (A)

Bആർട്ടിക്കിൾ 39

Cആർട്ടിക്കിൾ 39 (A)

Dആർട്ടിക്കിൾ 39 (D)

Answer:

D. ആർട്ടിക്കിൾ 39 (D)

Explanation:

  • 39 (A ) തുല്യ നീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്നു .

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തിട്ടുള്ളത് ?

സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം ഏത് ?

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?

ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?