Question:

ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?

Aആർട്ടിക്കിൾ 31

Bആർട്ടിക്കിൾ 30

Cആർട്ടിക്കിൾ 32

Dആർട്ടിക്കിൾ 33

Answer:

C. ആർട്ടിക്കിൾ 32

Explanation:

  • മൗലിക അവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന അനുച്ഛേദം -അനുച്ഛേദം 32 
    ഒരു വ്യക്തിക്ക് തന്റെ മൗലിക അവകാശങ്ങൾ ലംഖിക്കപെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനു സുപ്രീകോടതിയെ നേരിട്ട് സമീപിക്കുന്നതിനുള്ള അവകാശം നൽകുന്ന അനുച്ഛേദം -അനുച്ഛേദം 32 

     


Related Questions:

പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് ചേർക്കപ്പെട്ട വർഷം ഏത് ?

ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് അടങ്ങിയിട്ടുള്ളത് ?

തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം ഏത് ?

ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?