Question:
സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
Aആർട്ടിക്കിൾ 324
Bആർട്ടിക്കിൾ 246
Cആർട്ടിക്കിൾ - 300-A
Dആർട്ടിക്കിൾ - 30-A.
Answer:
C. ആർട്ടിക്കിൾ - 300-A
Explanation:
1978 ൽ 44 ആം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു.