Question:

' തൊട്ടുകൂടായ്മ നിർത്തലാക്കൽ ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

Aആർട്ടിക്കിൾ 16

Bആർട്ടിക്കിൾ 15

Cആർട്ടിക്കിൾ 14

Dആർട്ടിക്കിൾ 17

Answer:

D. ആർട്ടിക്കിൾ 17

Explanation:

അനുച്ഛേദം 17:  രാജ്യത്ത് എല്ലാതരത്തിലുമുള്ള തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുച്ഛേദമാണിത്. ഇതുപ്രകാരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ പാലിക്കുന്നത്   ശിക്ഷാര്‍ഹമായ കുറ്റമാണ്.


Related Questions:

തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം ഏത് ?

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?

താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?