App Logo

No.1 PSC Learning App

1M+ Downloads

മൗലിക ചുമതലകളെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?

A19 A

B300 A

C51 A

D19

Answer:

C. 51 A

Read Explanation:

1976 - ൽ 42-ാം ഭേദഗതി പ്രകാരം ഭരണഘS ന യു ടെ 4-)0 ഭാഗത്തിന്റെ ആദ്യഖണ്ഡത്തിലെ 51 (a) -മത്തെ ആർട്ടിക്കിളിണ് മൗലിക കർത്തവ്യങ്ങളെന്തെന്ന് വിശദമാക്കുന്നത്


Related Questions:

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?

താഴെപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചത് ?

താഴെ പറയുന്നതിൽ മൗലിക കടമകൾ അല്ലാത്തതിനെ തിരഞ്ഞെടുക്കുക

ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്നത് ?

മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത് ?