ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് കുറ്റവാളികൾക്ക് രാഷ്‌ട്രപതി മാപ്പ് നൽകുന്നത് ?A70B72C160D161Answer: B. 72Read Explanation: കുറ്റവാളികൾക്ക് രാഷ്‌ട്രപതി മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 72 കുറ്റവാളികൾക്ക് ഗവർണർ മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 161 Open explanation in App