വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?
Aഅനുഛേദം 112
Bഅനുഛേദം 114
Cഅനുച്ഛേദം 113
Dഅനുഛേദം 115
Answer:
A. അനുഛേദം 112
Read Explanation:
ഭരണഘടനയുടെ അനുഛേദം 112 പ്രകാരം ഓരോ വർഷവും പാർലമെൻറിൻറെ ഇരുസഭകളുടെയും മുന്നിൽ വയ്ക്കേണ്ട വാർഷിക ധനകാര്യ പ്രസ്താവനയാണ് ബജറ്റ് എന്ന് അറിയപ്പെടുന്നത്.
കേന്ദ്ര ധനകാര്യമന്ത്രി ആണ് ബജറ്റ് അവതരിപ്പിക്കുക.