Question:
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
A1 മുതൽ 5 വരെ
B12 മുതൽ 17 വരെ
C5 മുതൽ 11 വരെ
D17 മുതൽ 23 വരെ
Answer:
C. 5 മുതൽ 11 വരെ
Explanation:
പൗരത്വം
- ഭാഗം II
- ഇന്ത്യ പിന്തുടരുന്നത് - ഏക പൗരത്വം
- ഏക പൗരത്വം കടമെടുത്തിരിക്കുന്നത് -ബ്രിട്ടൺ
- ഇന്ത്യയിൽ ഇരട്ട പൗരത്വം എന്ന ആശയം അവതരിപ്പിച്ച കമ്മിറ്റി -LM സിങ്‌വി കമ്മിറ്റി
- ഇന്ത്യൻ പൗരത്വനിയമം പാർലമെന്റ് പാസ്സാക്കിയ വർഷം -1955
- ഇന്ത്യൻ പൗരത്വം നേടാനുള്ള മാർഗങ്ങൾ -5
1. ജന്മസിദ്ധമായി
2. പിന്തുടർച്ച വഴി
3. രജിസ്‌ട്രേഷൻ
4. ചിരകാല വാസം മുഖേന
5. പ്രദേശ സംയോജനം വഴി - പൗരത്വം നഷ്ടമാകുന്ന മാർഗ്ഗങ്ങൾ -3
1. പരിത്യാഗം
2. പൗരത്വാപഹരണം
3. പൗരത്വം നിർത്തലാക്കാൻ - പൗരത്വ ഭേദഗതി നിയമം 2019 നിലവിൽ വന്നത് -2020 ജനുവരി 10
(ലോകസഭ-2019 Dec 9, രാജ്യസഭ -2019 Dec 11, പ്രസിഡന്റ് ഒപ്പു വച്ചത് 2019 Dec 12) - പൗരത്വം നേടുവാനുള്ള കാലയളവ് 11 വർഷം എന്നത് 5 വർഷമായി കുറച്ചു.