Question:

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

A1 മുതൽ 5 വരെ

B5 മുതൽ 11 വരെ

C12 മുതൽ 17 വരെ

D17 മുതൽ 23 വരെ

Answer:

B. 5 മുതൽ 11 വരെ

Explanation:

  • ഏക പൗരത്വമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്നത്
  •  ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്
  •  പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ് ആക്കാൻ അധികാരമുള്ളത്‌ പാർലമെന്റിനു ആണ് 

Related Questions:

Citizenship provisions of Indian Constitution are contained in :

ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ് ?

ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍‍ശിക്കുന്ന ഭാഗം ഏത് ?

താഴെ പറയുന്നവയിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏത്?