Question:

ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

A213

B280

C112

D108

Answer:

B. 280

Explanation:

ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 280 . ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 112


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ സോഷ്യലിസം എന്ന പദം സൂചിപ്പിക്കുന്നത്  ?

  1. എല്ലാ ഉൽപാദന മാർഗ്ഗങ്ങളുടെയും ദേശസാൽക്കരണം, സ്വകാര്യ സ്വത്ത് നിർത്തലാക്കൽ
  2. സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ മാത്രം ദേശസാൽക്കരിക്കുകയും സ്വകാര്യ സ്വത്ത് വിനിയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. 

പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?

ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ?

പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ആദ്യമായി ശുപാർശ ചെയ്ത കമ്മറ്റി ?

"ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക